കഥ കേട്ടോ ! മാളോരേ!
കുഴിയാനക്കുഴിയില്‍ വീണൊരു വലിയാനക്കൊമ്പനെയിന്നലെ വഴിപോക്കരെറുമ്പുകള്‍ ചേര്‍ന്നൊരു പനനാരില്‍ കെട്ടിവലിച്ചി ട്ടെലിമാളക്കൊട്ടിലിലാക്കിയ കഥ കേട്ടോ! മാളോരേ!
Sunday, 26 August 2012
Friday, 15 June 2012
തടിയാപുള്ള
തടിയാപുള്ള
തടിമിടുക്കൻ
തട്ടാംപുറത്തൊരു
തടിയെടുക്കാൻ
കേറി
തകതരികിട
തകതരികിട
തടിയെടുത്തൊരു
നേരം
പിടിപിടിച്ചൊരു
തടിയൊടിഞ്ഞേ!
ഞൊടിയിടയിൽപ്പിന്നെ
തടിയൊടൊപ്പം
തടിയാപുള്ളേം
തകതരികിട
തിത്തോം!
Saturday, 19 May 2012
ഈ കവിത മലയാലിക്കുട്ടിക്കു സ്നേഹപൂർവം എന്ന ബ്ലോഗിലേയ്ക്കു മാറ്റുന്നു. വായിക്കണേ!
http://malayalikuttikku.blogspot.in/
http://malayalikuttikku.blogspot.in/
ഈ കവിത അ ആ ഇ ഈ എന്ന ബ്ലോഗിലേയ്ക്ക് മാറ്റിയിരിക്കന്നു. അസൗകര്യം ക്ഷമിക്കുമല്ലോ? ലിങ്ക് താഴെ-
http://kuttippattu.blogspot.in/
http://kuttippattu.blogspot.in/
Friday, 18 May 2012
Sunday, 1 April 2012
Subscribe to:
Posts (Atom)
